Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

പൂക്കോട് തടാകം

വ‌യനാട് ജില്ലയിലെ സുന്ദരമായ ഒരു ശു‌ദ്ധജല തടാകമാണ് പൂക്കോട് തടാകം. വയനാട്ടിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ തടാകം. ഈ തടാകത്തിന്റേ ആകൃതിക്കും ഒരു പ്രത്യേകതയുണ്ട്. ഒറ്റ നോട്ടത്തിൽ ഇന്ത്യയുടെ മാപ്പ് പോലെ തോന്നിക്കും. ‌നീലത്താമരകളും ആമ്പലുകളും നിറഞ്ഞ ഈ തടാകത്തിന് ചുറ്റുമുള്ള ഭൂ‌പ്രകൃതിയും സഞ്ചാരികളെ ആഹ്ലാദിപ്പിക്കും. ‌താടകത്തിന്റെ ‌സൗന്ദര്യം മുഴുവൻ ആസ്വദിക്കാ ഇവിടെ ബോ‌ട്ടിങുനുള്ള സൗകര്യവുമുണ്ട്. പൂക്കോട് തടാകത്തേക്കുറി‌ച്ച് കൂടുത അറി‌യാം.



പ്പറ്റയി നിന്ന്

വയനാട്ടിലെ കപ്പറ്റയി നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടു‌വിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം 13 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്. 40 മീറ്റർ ആഴമുണ്ട് ഈ തടാകത്തിന്.

ബോട്ട് ജെട്ടി

പൂക്കോട് തടാകത്തിൽ സഞ്ചാരികളെ കാത്ത് കിടക്കുന്ന ‌പെഡ ബോട്ടുക. 4 പേർക്കും 8 പേർക്കും കയറാവുന്ന ബോട്ടുക ഇവിടെയുണ്ട്. അതു കൂടാതെ കായാക്കിംഗ് സൗകര്യവും ഇവിടെയുണ്ട്.

ചെമ്പ്ര പീക്ക്

പൂക്കോട് തടാകത്തിൽ നിന്ന് കാണാവുന്ന മലനിരകളിൽ ഒന്നാണ് ചെമ്പ്രാ പീക്ക്. കപ്പറ്റയിലെ മേപ്പാടി അടുത്തായാണ് ചെമ്പ്രപീക്ക് സ്ഥിതി ചെയ്യുന്നത്.

കുടുംബ സമേതം ഉല്ലസിക്കുവാൻ വയനാ‌ട്ടിലെ ഏറ്റവും മികച്ച സ്ഥല‌ങ്ങളി ഒന്നാണ് പൂക്കോട് തടാകം. ആഴ്ച അവസാനങ്ങളി നിരവധിപ്പേരാണ് കുടുംബത്തോടെ ഇവിടെ എത്താറുള്ളത്.

Post a Comment

0 Comments